Times Kerala

സർക്കാരിനോട് പ​ന്തീ​രാ­​ങ്കാ­​വ് ഗാ​ര്‍​ഹി­​ക പീ​ഡ​നക്കേസിൽ റി​പ്പോ​ര്‍​ട്ട് തേ​ടി ഗ­​വ​ര്‍​ണ​ര്‍

 
വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ നി​യ​മ​നം; സ​ർ​ക്കാ​ർ നി​ർ​ദേ​ശം ഗ​വ​ർ​ണ​ർ തി​രി​ച്ച​യ​ച്ചു
തി​രു​വ​ന​ന്ത­​പു­​രം: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​ന് ഭർത്താവിൻ്റെ ക്രൂ​ര​മ​ര്‍​ദ­​ന​മേ­​റ്റ സം­​ഭ­​വ­​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍­ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. ഇത് സ­​മൂ­​ഹ­​ത്തി­​നാ­​കെ നാ­​ണ­​ക്കേ­​ടു­​ണ്ടാ­​ക്കു­​ന്ന സം­​ഭ­​വ­​മാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു അതിക്രൂരമായ സംഭവമാണെന്നും ഇത്രയും മനുഷ്യത്വരഹിതമായി പെരുമാറാൻ ആളുകൾക്ക് എങ്ങനെയാണ് കഴിയുന്നതെന്നും ഗവർണർ പ്രതികരിച്ചു. സ​ര്‍­​ക്കാ­​രി​ന്‍റെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം സംഭവത്തിൽ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കുന്നതായിരിക്കുമെന്ന് ഗവർണർ കൂട്ടിച്ചേർക്കുകയുണ്ടായി. ​

Related Topics

Share this story