Times Kerala

എ​ല്‍​ ഡി ​എ​ഫി​ലെ രാ​ജ്യ​സ​ഭാ സീ​റ്റ് തർക്കത്തിൽ അ​ന്തി​മ തീ​രു​മാ​നം ഇന്ന് 

 
ldf
തി​രു​വ​ന​ന്ത​പു​രം: ഇന്ന് എ​ല്‍​ ഡി ​എ​ഫി​ലെ രാ​ജ്യ​സ​ഭാ സീ​റ്റ് ത​ര്‍​ക്ക​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉണ്ടായേക്കും. വിവരം തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന എ​ല്‍ ​ഡി ​എ​ഫ് യോ​ഗത്തിൽ തീ​രു​മാ​ന​മെ​ടു​ക്കുമെന്നാണ്. ഇ​ന്ന് ചേ​രു​ന്ന സി​ പി​ എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തിൽ വി​ഷ​യം ച​ര്‍​ച്ച​ ചെ​യ്യുന്നതായിരിക്കും. വിഷയത്തിൽ ശ​നി​യാ​ഴ്ച ന​ട​ന്ന സി​ പി ​എം-​സി​ പി​ ഐ ഉ​ഭ​യ​ക്ഷി ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യിട്ടുണ്ടായിരുന്നില്ല. സി  പി​ ഐ രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ല എ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പാ​ര്‍​ല​മെ​ന്‍റി‌​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ന് പ്രാതിനിധ്യമില്ലാതായ സാഹചര്യത്തിൽ രാ​ജ്യ​സ​ഭാ സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പാർട്ടി ആവശ്യപ്പെടുന്നത്. 

Related Topics

Share this story