Times Kerala

മസ്കറ്റിൽ പ്രവാസി മരിച്ച സംഭവം: പ്ര­​വാ­​സി­​യു­​ടെ മൃ­​ത­​ദേ­​ഹം വീ­​ട്ടി­​ലെ­​ത്തി​ച്ചു, എ­​യ​ര്‍ ഇ​ന്ത്യാ ഓ­​ഫീ­​സി­​ന് മു­​ന്നി​ലെ പ്ര­​തി­​ഷേ­​ധത്തിന് അവസാനം 

 
രാജേഷ്
തി­​രു­​വ­​ന­​ന്ത­​പു​രം: എ­​യ​ര്‍ ഇ​ന്ത്യാ ഓ­​ഫീ­​സി­​ന് മു­​ന്നി​ലെ പ്ര­​തി­​ഷേ­​ധം അ­​വ­​സാ­​നി­​പ്പി­​ച്ച് ഒ­​മാ­​നി​ല്‍ മ­​രി­​ച്ച പ്ര­​വാ­​സി മ­​ല­​യാ­​ളി ന­​മ്പി രാ­​ജേ­​ഷി­​ന്‍റെ മൃ­​ത­​ദേ­​ഹം ക​ര​മ​ന​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. എ­​യ​ര്‍ ഇ​ന്ത്യാ അ­​ധി­​കൃ­​ത­​രു­​മാ­​യി സംസ്കാരച്ചടങ്ങുകൾക്ക് ശേഷം ന​ഷ്ട​പ​രി​ഹാ​രമടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടത്താമെന്ന് ധാരണയിലെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചിരിക്കുന്നത്. തീരുമാനമെടുത്തിരിക്കുന്നത് വീട്ടുകാർ എ­​യ​ര്‍ ഇ​ന്ത്യാ അ­​ധി­​കൃ­​ത­​രു­​മാ­​യി സംസാരിച്ചതിന് പിറകെയാണ്. 

Related Topics

Share this story