Times Kerala

മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ന്ന് ഓ​ണ്‍​ലൈനായി ചേരും 

 
മന്ത്രിസഭായോഗം
തി​രു​വ​ന​ന്ത​പു​രം: ഇന്ന് രാവിലെ പത്തിന് ഓൺലൈനായി മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​രും. യോഗത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പങ്കെടുക്കും. അദ്ദേഹം സിം​ഗ​പ്പൂ​രി​ൽ നി​ന്നാ​കും ഓ​ണ്‍​ലൈ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. യോഗം കഴിഞ്ഞയാഴ്ച ഉപേക്ഷിച്ചിരുന്നു. അവസാന നിമിഷം മ​ന്ത്രി​സ​ഭാ​യോ​ഗം ഉപേക്ഷിച്ചത് അ​ജ​ൻ​ഡ​ക​ൾ കാ​ര്യ​മാ​യി ഇ​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​യി​രു​ന്നു. 

Related Topics

Share this story