Times Kerala

എ​.ഐ.​സി.​സി. അം​ഗം ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ ബി.​ജെ.​പി​യി​ലേ​ക്ക്

 
തങ്കമണി
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ ബി.​ജെ​.പി​യി​ലേ​ക്ക് കൂടുമാറി. പാർട്ടി വിടുന്നത് എ​.ഐ.​സി.​സി. അം​ഗ​വും മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യ ത​ങ്ക​മ​ണി ദി​വാ​ക​ര​നാ​ണ്. കോൺഗ്രസ്സ് വിടാൻ തീരുമാനിച്ചത് പാ​ർ​ട്ടി​യി​ൽ നി​ന്ന് ക​ടു​ത്ത അ​വ​ഗ​ണ​ന നേ​രി​ട്ട​തി​നേ​ത്തു​ട​ർ​ന്നാ​ണെന്നാണ് ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ പറഞ്ഞത്. പല സ്ത്രീകളും കോൺഗ്രസ്സിൽ ഇന്ന് അപമാനിക്കപ്പെടുകയാണെന്നും, കോൺഗ്രസ്സ്  സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്നുവെന്നും അവർ ആരോപിച്ചു. 

Related Topics

Share this story