Times Kerala

പ്ല​സ് വ​ണ്‍ സീ​റ്റ് ക്ഷാ​മത്തിൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി​യില്ലാത്തതിനാൽ സഭ വിട്ട് പ്ര​തി​പ​ക്ഷം 

 
നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണമെന്ന് പ്രതിപക്ഷം; സ്പീക്കർക്ക് കത്ത് നൽകി വി.ഡി. സതീശൻ
തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്ര​തി​പ​ക്ഷം മ​ല​ബാ​റി​ലെ സീ​റ്റ് ക്ഷാ​മ​ത്തി​ല്‍ സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ​നല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി​യില്ലാത്ത​തി​ല്‍ പ്ര​തി​ഷേ​ധിച്ചാണ് ഇറങ്ങിപ്പോക്ക്. അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ എം.​ഷം​സു​ദ്ദീന്‍ സ​ഭ​യി​ല്‍ പ​റ​ഞ്ഞത് മ​ല​ബാ​റി​ലെ ആ​റ് ജി​ല്ല​ക​ളി​ല്‍ സീ​റ്റ് പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നുമാണ്. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി എ​സ് ​എസ് ​എല്‍ ​സി പാ​സാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് മ​ല​ബാ​റി​ല്‍ യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്ന് മറുപടി നൽകുകയുണ്ടായി. 

Related Topics

Share this story