Times Kerala

യാത്രക്കാരെ വലച്ച് അഞ്ചു മണിക്കൂര്‍ വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ്  

 
പാ​മ്പി​നെ ക​ണ്ടെ​ത്തി​; ദു​ബാ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സ് മു​ട​ങ്ങി
കുവൈത്ത് സിറ്റി: യാത്രക്കാരെ വലച്ച് അഞ്ചു മണിക്കൂര്‍ വൈകി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വൈകിയത് കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്‌സ്പ്രസ് ആണ്. വിമാനം പുറപ്പെടേണ്ടിയിരുന്നത് ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് ആയിരുന്നു. എന്നാൽ വിമാനം പുറപ്പെട്ടത് വൈകുന്നേരം ആറു മണിക്കാണ്. കോഴിക്കോട് നിന്ന് വിമാനം എത്തിയത് കുറച്ചു വൈകിയാണ്. എങ്കിലും യാത്രക്കാരെ രണ്ടു മണിയോടെ വിമാനത്തിൽ കയറ്റിയിരുന്നു. അധികൃതര്‍ പറഞ്ഞത് വിമാനം വൈകിയത് സാങ്കേതിക തകരാര്‍ മൂലമാണെന്നാണ്. കു​വൈ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടാ​ൻ വൈ​കി​യ​തിനാൽ കോ​ഴി​ക്കോ​ട് രാ​ത്രി 8.10ന് എത്തേണ്ട വിമാനം എത്തിച്ചേർന്നത് പു​ല​ർ​ച്ചെ ഒ​രു ​മ​ണി​യോ​ടെ​യാ​ണ്. 

Related Topics

Share this story