ഇന്ന് മുതൽ ഗതാഗതം നിരോധിച്ചു

 ഗതാഗതം നിരോധിച്ചു
 

കോഴിക്കോട്: ജല ജീവൻ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ 31 വരെ മാവൂർ ഇരഞ്ഞിമാവ് റോഡിലെ പി എച്ച് ഇ ഡി മുതൽ കൂളിമാട് വരെ ഗതാഗതം പൂണ്ണമായും നിരോധിച്ചു . വാഹനങ്ങൾ ചിറ്റാരിപ്ലാക്കൽ റോഡിലൂടെയൊ, എടവണ്ണപ്പാറ റോഡിലൂടെയൊ തിരിഞ്ഞു

പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Share this story