അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

 വിവിധ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 
 

 

പാലക്കാട്: കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലെ 166 അങ്കണവാടികള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 3320 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ ഫോറം ഫെബ്രുവരി ആറിന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. വൈകിട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 04922 272232.

Share this story