Times Kerala

യുഡിഎഫ് കണ്‍വീനർ  സ്‌ഥാനം രാജി വച്ച് ബെന്നി ബെഹനാന്‍;എം.എം.ഹസന്‍ പുതിയ യുഡിഎഫ് കണ്‍വീനറാകും

 
യുഡിഎഫ് കണ്‍വീനർ  സ്‌ഥാനം രാജി വച്ച്  ബെന്നി ബെഹനാന്‍;എം.എം.ഹസന്‍ പുതിയ  യുഡിഎഫ് കണ്‍വീനറാകും

തിരുവനന്തപുരം: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനർ  സ്ഥാനം രാജി വച്ചതോടെ  എം.എം ഹസ്സന്‍ യുഡിഎഫ് കണ്‍വീനറായേക്കും. മുന്‍ ധാരണ പ്രകാരമാണ് ഇദ്ദേഹം  കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞത് .

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ഹസനെ കണ്‍വീനറായി കൊണ്ടുവരാനാണ്  എ ഗ്രൂപ്പിന്റെ തീരുമാനം.

 

Related Topics

Share this story