Times Kerala

കോവിഡ് വ്യാപനം;24 മ​ണി​ക്കൂ​റി​നി​ടെ 32,652 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

 
കോവിഡ് വ്യാപനം;24 മ​ണി​ക്കൂ​റി​നി​ടെ 32,652 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത്  പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ എത്തി .

 24 മ​ണി​ക്കൂ​റി​നി​ടെ 32,652 പേർക്കാണ്  കോവിഡ്  സ്ഥി​രീ​ക​രി​ച്ചത് . 512 പേ​ര്‍ മ​രി​ച്ചു.കോവിഡ്  മ​ര​ണ​സം​ഖ്യ1,39,700 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്ത്  പല  സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,09,689 പേ​ര്‍  ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Related Topics

Share this story