Times Kerala

കെ​എ​സ്എ​ഫ്ഇ വി​ജി​ല​ൻ​സ് പരിശോധന;ധ​ന​മ​ന്ത്രി​യെ ത​ള്ളി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

 
കെ​എ​സ്എ​ഫ്ഇ വി​ജി​ല​ൻ​സ് പരിശോധന;ധ​ന​മ​ന്ത്രി​യെ ത​ള്ളി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

തിരുവനന്തപുരം: കെ​എ​സ്എ​ഫ്ഇ​യി​ൽ ന​ട​ന്ന വി​ജി​ല​ൻ​സ് പരിശോധനയിൽ  ധ​ന​മ​ന്ത്രി​യെ ത​ള്ളി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ.

പരിശോധന  സ്വാ​ഭാ​വി​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് നി​ല​പാ​ടെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ വ​കു​പ്പി​ലും വി​ജി​ല​ൻ​സ് പരിശോധന ന​ട​ന്നി​ട്ടു​ണ്ട്. എന്നാൽ  വ​കു​പ്പ് മ​ന്ത്രി അ​ത​റി​യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അ​ത് മ​ന്ത്രി​മാ​രെ ബാ​ധി​ക്കു​ന്ന കാര്യമല്ലെന്നും  ജി. ​സു​ധാ​ക​ര​ൻ ചൂണ്ടിക്കാട്ടി .

Related Topics

Share this story