Times Kerala

ക്ഷേമ പെൻഷൻ മുടങ്ങി; തിരുവനതപുരത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

 
 യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കേ​സ്: മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. ബാരികേട് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് പലതവണ  ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് തട്ടിയിട്ടു. പോലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകന് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി നാസിൻ പൂവിലിനാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.  

Related Topics

Share this story