കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ർ ഭീ​ക​ര​ർ അ​റ​സ്റ്റി​ൽ; മേഖലയിൽ തിരച്ചിൽ തുടരുന്നു

army
 ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ മൂ​ന്ന് ല​ഷ്ക​ര് ഇ ​തൊ​യ്ബ ഭീകരർ പിടിയിൽ. ദ​ർ​പോ​റ​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഭീ​ക​ര​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ര​ണ്ട് പി​സ്റ്റ​ളു​ക​ളും ര​ണ്ട് മാ​ഗ​സി​നു​ക​ളും 13 പി​സ്റ്റ​ർ റൗ​​ണ്ടു​ക​ളും ഒ​രു ഗ്ര​നേ​ഡും ക​ണ്ടെ​ടു​ത്തു. മേഖലയിൽ സൈന്യം ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

Share this story