Times Kerala

 ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ റി​ക്കാ​ർ​ഡ്

 
 ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ റി​ക്കാ​ർ​ഡ്
 തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന.19,088.68 കോ​ടി രൂ​പ​യു​ടെ മ​ദ്യ​വി​ല്‍​പ​ന​യാ​ണ് ന​ട​ന്ന​ത്.  മ​ദ്യ​വി​ല്‍​പ്പ​ന​യി​ലെ നി​കു​തി വ​ഴി സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍ 16,609.63 കോ​ടി രൂ​പ​യാ​ണ് എ​ത്തി​യ​ത്.  2022-23 ല്‍ ​ഇ​ത് 16,189.55 കോ​ടി രൂ​പ​യാ​യി​രു​ന്നു.  2022- 23 സാ​ന്പ​ത്തി​ക വ​ർ​ഷം18,510.98 കോ​ടി​യു​ടെ മ​ദ്യം വി​റ്റി​രു​ന്നു.  സം​സ്ഥാ​ന​ത്ത 3.34 കോ​ടി ജ​ന​ങ്ങ​ളി​ല്‍ 29.8 ല​ക്ഷം പു​രു​ഷ​ന്‍​മാ​രും 3.1 ല​ക്ഷം സ്ത്രീ​ക​ളും മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍. പ്ര​തി​ദി​നം അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related Topics

Share this story