Times Kerala

 രാ​ജ്യ​സ​ഭാ സീ​റ്റ്; പ​ര​സ്യ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി

 
 രാ​ജ്യ​സ​ഭാ സീ​റ്റ്; പ​ര​സ്യ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി
കോ​ട്ട​യം: രാ​ജ്യ​സ​ഭ സീ​റ്റി​ൽ പ​ര​സ്യ ച​ർ​ച്ച​യ്ക്കി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. സീ​റ്റ് വേ​ണ​മെ​ന്ന നി​ല​പാ​ട് ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. എ​ന്നാ​ൽ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി ച​ർ​ച്ച ചെ​യ്യാ​നി​ല്ലെ​ന്നും ജോ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം യു​ഡി​എ​ഫ് വി​ട്ടു വ​ന്ന​പ്പോ​ൾ രാ​ജ്യ​സ​ഭ സീ​റ്റ് പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​ത് ന​ൽ​ക​ണ​മെ​ന്നും ശ​ക്ത​മാ​യി വാ​ദി​ക്കാ​നു​മാ​ണ് കോ​ട്ട​യ​ത്ത് ചേ​ർ​ന്ന പാ​ർ​ട്ടി സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

Related Topics

Share this story