Times Kerala

 വോ​ട്ട​ർ​മാ​ർ​ക്ക് നന്ദി പറയാൻ രാഹുൽ ഇന്ന് വയനാട്ടിൽ എത്തും

 
 വോ​ട്ട​ർ​മാ​ർ​ക്ക് നന്ദി പറയാൻ രാഹുൽ ഇന്ന് വയനാട്ടിൽ എത്തും
 

ക​ൽ​പ്പ​റ്റ: വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി​പ​റ​യാ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇന്ന് വ​യ​നാ​ട്ടി​ൽ എ​ത്തും. വ​യ​നാ​ട് ഒ​ഴി​യു​മെ​ന്ന സൂ​ച​ന നി​ല​നി​ൽ​ക്കെ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ എ​ത്തു​ന്ന​ത്.  രാ​വി​ലെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം പ​ത്തോ​ടെ എ​ട​വ​ണ്ണ​യി​ൽ എ​ത്തും.

മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ൽ​പ്പ​റ്റ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​സം​ഗി​ക്കും.  ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ലി​നാ​യി വ​ൻ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ലും റാ​യ്ബ​റേ​ലി​യി​ലും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് രാ​ഹു​ൽ ജ​യി​ച്ച​ത്.

 

Related Topics

Share this story