Times Kerala

 ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ത​ട​വി​ലാ​ക്കി​യ ഇ​ന്ത്യ​ൻ മു​ൻ നാ​വി​കരെ ഖ​ത്ത​ർ മോ​ചി​പ്പി​ച്ചു

 
 ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ത​ട​വി​ലാ​ക്കി​യ ഇ​ന്ത്യ​ൻ മു​ൻ നാ​വി​കരെ ഖ​ത്ത​ർ മോ​ചി​പ്പി​ച്ചു
 

ന്യൂ​ഡ​ൽ​ഹി: വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ഖ​ത്ത​റി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട്ട് ഇന്ത്യൻ മു​ൻ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ചി​പ്പി​ച്ചു. നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഏ​ഴ് പേ​ർ ഇ​തി​ന​കം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. നേ​ര​ത്തെ, ഇ​ന്ത്യ‌​യു​ടെ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് വ​ധ​ശി​ക്ഷ ജ​യി​ൽ ശി​ക്ഷ​യാ​യി കു​റ​ച്ചി​രു​ന്നു.

'ഖ​ത്ത​റി​ൽ ത​ട​ങ്ക​ലി​ലാ​യ ദ​ഹ്‌​റ ഗ്ലോ​ബ​ൽ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന എ​ട്ട് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ വി​ട്ട​യ​ച്ച​തി​നെ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​വ​രി​ൽ എ​ട്ട് പേ​രി​ൽ ഏ​ഴ് പേ​രെ​യും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. ഈ ​പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കാ​നും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും അ​നു​വ​ദി​ച്ചു​ള​അ​ള ഖ​ത്ത​ർ സ്റ്റേ​റ്റ് അ​മീ​റി​ന്‍റെ തീ​രു​മാ​ന​ത്തെ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു'.
 

Related Topics

Share this story