Times Kerala

  പി.എം.എ.സലാം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരും 

 
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ.സലാം തുടരും
 കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പി.​എം.​എ.​സ​ലാം തു​ട​രും. കോ​ഴി​ക്കോ​ട് ഒ​ഴി​കെ​യു​ള്ള 13 ജി​ല്ലാ ക​മ്മി​റ്റി​ക​ളും സ​ലാ​മി​നെ പി​ന്തു​ണ​ച്ച​താ​യി ആ​ണ് റി​പ്പോ​ർ​ട്ട്. എം.​കെ.​മു​നീ​ർ എം​എ​ൽ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ​ലാ​മി​നെ ത​ന്നെ സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related Topics

Share this story