Times Kerala

കേരളത്തിൽ കാലവർഷം മെയ് 31ഓടെയെത്തും

 
കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; തിരുവനന്തപുരം ഉൾപ്പടെ ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം മെയ് 31ഓടെ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1നാണ് കാലവർഷം ആരംഭിക്കുക. ഈ പ്രാവശ്യം കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ്‌ 31 ഓടെ( 4 ദിവസം മുൻപോ /വൈകിയോ ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് നൽകുന്ന അറിയിപ്പ്. കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്. 

Related Topics

Share this story