Times Kerala

 കേ​ജ​രി​വാ​ൾ തി​ഹാ​ര്‍ ജ​യി​ലി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി എ​എ​പി പ്ര​വ​ർ​ത്ത​ക​ർ

 
 കേ​ജ​രി​വാ​ൾ തി​ഹാ​ര്‍ ജ​യി​ലി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി എ​എ​പി പ്ര​വ​ർ​ത്ത​ക​ർ
 

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ തി​ഹാ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി. തി​ഹാ​റി​ലെ ര​ണ്ടാം ന​മ്പ​ർ ജ​യി​ലി​ലാ​ണ് കേ​ജ​രി​വാ​ള്‍ ക​ഴി​യു​ക.  15 ദി​വ​സ​ത്തേ​ക്ക് റൗ​സ് അ​വ​ന്യു കോ​ട​തി ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​തോ​ടെ​യാ​ണ് കേ​ജ​രി​വാ​ളി​നെ തി​ഹാ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി‌​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കേ​ജ​രി​വാ​ളി​നെ തി​ഹാ​ർ ജ​യി​ലി​ലെ​ത്തി​ച്ചു. . കേ​ജ​രി​വാ​ളി​നെ ജ​യി​ലി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ എ​എ​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ‌​യി. ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ച എ​എ​പി പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ത് തി​ഹാ​ർ ജ​യ​ലി​ന് മു​ന്നി​ല്‍ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്കാ​ണ് വ​ഴി​യൊ​രു​ക്കി​യ​ത്.  മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലു​ള്ള പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​യി​ലി​ൽ ടെ​ലി​വി​ഷ​ന്‍ കാ​ണാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ജ​രി​വാ​ളി​നെ ജ​യി​ലി​ൽ എ​ത്തി‌​യ​തോ​ടെ തി​ഹാ​ർ ജ​യി​ൽ പ​രി​സ​ര​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത് 

Related Topics

Share this story