Times Kerala

 ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍; ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചു

 
 ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍; ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന എ​സ്. മ​ണി​കു​മാ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശു​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ അം​ഗീ​ക​രി​ച്ചു.

2023 ഓ​ഗ​സ്റ്റി​ലാ​ണ് മ​ണി​കു​മാ​റി​നെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ നി​യ​മ​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​റി​ന്‍റെ പ​ല വി​ധി​ക​ളി​ലും സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്നു എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​ക്ഷേ​പം.  

 

Related Topics

Share this story