Times Kerala

എസിയിൽ നിന്നുള്ള വാതകം ശ്വസിച്ചു; കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം മരിച്ച നിലയിൽ

 
 എസിയിൽ നിന്നുള്ള വാതകം ശ്വസിച്ചു; കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബം മരിച്ച നിലയിൽ
അമേരിക്കയിലെ കാലിഫോര്‍ണിയയിൽ എസിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളാണ് മരണപ്പെട്ടത്.  കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും രണ്ടു മക്കളുമാണ് മരിച്ചത്. 

Related Topics

Share this story