Times Kerala

നി​യ​മ​ന കത്ത്  വി​വാ​ദ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്നും യു​വ​മോ​ർ​ച്ച ഉ​പ​രോ​ധം

 
നി​യ​മ​ന കത്ത്  വി​വാ​ദ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്നും യു​വ​മോ​ർ​ച്ച ഉ​പ​രോ​ധം
തിരുവനന്തപുരം: നി​യ​മ​ന കത്ത്  വി​വാ​ദ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്നും യു​വ​മോ​ർ​ച്ച ഉ​പ​രോ​ധം. മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭാ ഗേ​റ്റു​ക​ൾ ഉ​പ​രോ​ധി​ച്ചു.

ഗേ​റ്റു​ക​ൾ പൂ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് അ​ക​ത്തേ​ക്ക് പ്രവേശിക്കാൻ സാധിച്ചില്ല. ഇ​തോ​ടെ ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാവുകയും  തു‌ടർന്ന് പോ​ലീ​സ് ഇടപെടുകയും ചെയ്തു. കോ​ർ​പ​റേ​ഷ​ന് പി​റ​കി​ലെ ഗേ​റ്റ് ഉ​പ​രോ​ധി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നീക്കം ചെയ്തു. ഇ​തി​ന് ശേ​ഷ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് കോ​ർ​പ്പ​റേ​ഷ​നു​ള്ളി​ലേ​ക്ക് കടക്കാൻ സാധിച്ചത്.

Related Topics

Share this story