ത​ല​ശേ​രി ഇ​ര​ട്ട കൊ​ല​പാ​ത​കം: ഏ​ഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

https://www.google.com/url?sa=i&url=https%3A%2F%2Fwww.thejasnews.com%2Flatestnews%2Fthalassery-double-murder-three-in-custody-220792&psig=AOvVaw0l8nCfQTt3fBBg-vuHOfO1&ust=1669401642274000&source=images&cd=vfe&ved=0CBEQjRxqFwoTCLCd_PG7x_sCFQAAAAAdAAAAABAJ
 ക​ണ്ണൂ​ർ: ത​ല​ശേ​രി ഇ​ര​ട്ട കൊലപാതക കേസിൽ ഏ​ഴ് പേ​രു​ടെ അ​റ​സ്റ്റ് അന്വേഷണസംഘം രേ​ഖ​പ്പെ​ടു​ത്തി. ഇവരിൽ അ​ഞ്ച് പേ​രാ​ണ് കൃ​ത്യ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്തതിന്നു പോലീസ് അറിയിച്ചു. ര​ണ്ട് പേ​ർ മറ്റു പ്രതികൾക്ക് ഒളിവിൽ കഴിയാനുള്ള സഹായ അടക്കം  ചെ​യ്തു കൊ​ടു​ത്തു. നേ​ര​ത്തെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ല​ഹ​രി വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത​താ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

Share this story