ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്‍റ്

 ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡന്‍റ്
 അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്‍റായി അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു. യുഎഇ സുപ്രീം കൗൺസിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സയീദിന്‍റെ സഹോദരനുമാണ് അദ്ദേഹം.രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഷെയ്ഖ് ഖലീഫയുടെ അന്ത്യം വെള്ളിയാഴ്ചയായിരുന്നു. 

Share this story