യുണൈറ്റഡ് ജേഴ്‌സിയില്‍ ഇനി ക്രിസ്റ്റ്യാനോ ഇല്ല; ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ട്ടു

 യുണൈറ്റഡ് ജേഴ്‌സിയില്‍ ഇനി ക്രിസ്റ്റ്യാനോ ഇല്ല; ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ട്ടു
 സ്ട്രെ​റ്റ്ഫോ​ർ​ഡ്: ലോകമൊട്ടുക്ക് ആരാധകരുള്ള പോ​ർ​ച്ചു​ഗൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ട്ടു. താരവുമായുള്ള ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കുകയായിരുന്നു. ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ അ​ടു​ത്തി​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ക്ല​ബി​നെ​തി​രെ ന​ൽ​കി​യ അ​ഭി​മു​ഖം ഏ​റെ വി​വാ​ദം ആ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ര​വു​മാ​യു​ള്ള ക​രാ​ർ ക്ല​ബ് റ​ദ്ദാ​ക്കി​യ​ത്. താ​ര​വു​മാ​യി ച​ർ​ച്ച ചെ​യ്ത് സം​യു​ക്ത​മാ​യാ​ണ് ക​രാ​ർ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക കു​റി​പ്പി​ൽ പ​റ​ഞ്ഞു. റൊ​ണാ​ൾ​ഡോ ക്ല​ബി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് അ​റി​യി​ച്ചു.

Share this story