മ​ങ്കി​പോ​ക്സ്: ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക

രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടി
 വാ​ഷിം​ഗ്ട​ൻ: മ​ങ്കി​പോ​ക്സ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രാ​ജ്യ​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക. 90 ദി​വ​സ​ത്തേ​ക്കാ​ണ് നി​ല​വി​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ൽ രോഗ വി​വ​ര ശേ​ഖ​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി സേ​വി​യ​ർ ബെ​ക്കെ​റ അ​റി​യി​ച്ചു. അതേസമയം, ഒ​ടു​വി​ൽ ലഭ്യമാകുന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ൽ 6,600 മ​ങ്കി​പോ​ക്സ് രോ​ഗി​ക​ളു​ണ്ട്.

Share this story