Times Kerala

 മംഗളൂരു സഫോടനം: മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധം സ്ഥിരീകരിച്ച് അന്വേഷണസംഘം 

 
 മംഗളൂരു സഫോടനം: മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധം സ്ഥിരീകരിച്ച് അന്വേഷണസംഘം 
 മംഗളൂരു:മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധങ്ങള്‍ സ്ഥിരീകരിച്ച് അന്വേഷണസംഘം. ഷാരിഖിന്റെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കേരളം ബന്ധങ്ങൾ തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സെപ്തംബര്‍ 13നും 15നും ഇടയില്‍ കൊച്ചിയിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇയാള്‍ താമസിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ബോംബ് നിര്‍മാണ സാമഗ്രികള്‍ ഓണ്‍ലൈനില്‍ വാങ്ങാനാണ് ഷാരിഖ് കൊച്ചിയിലും ആലുവയിലും താമസിച്ചത്. കൊല്ലം വഴിയാണ് കൊച്ചിയിലെത്തിയത്.

Related Topics

Share this story