വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ന​ട​പ​ടി;​ വി.​എ​ൻ വാ​സ​വ​ൻ

 വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ന​ട​പ​ടി;​ വി.​എ​ൻ വാ​സ​വ​ൻ
 കോ​ട്ട​യം: കൊ​ല്ല​ത്ത് അ​ഭി​രാ​മി എ​ന്ന വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ന​ട​പ​ടി​യെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ. സ​ർ​ഫാ​സി നി​യ​മ​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ന​യ​മ​ല്ല സ​ർ​ഫാ​സി നി​യ​മം. കേ​ര​ള ബാ​ങ്ക് ആ​ർ​ബി​ഐ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാണെന്നും അ​വ​ർ​ക്ക് സ​ർ​ഫാ​സി നി​യ​മം ന​ട​പ്പി​ലാ​ക്കി​യേ പറ്റുകയുള്ളു. 

സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​ഫാ​സി​ക്ക് അ​ന്നും ഇ​ന്നും എ​തി​രാ​ണെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ദു​ഖ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
 

Share this story