മഞ്ഞപ്പടയുടെ തേരോട്ടം; ആ​ദ്യ മ​ത്സ​രം ഗം​ഭീ​ര​മാ​ക്കി ബ്ര​സീ​ൽ

മഞ്ഞപ്പടയുടെ തേരോട്ടം; ആ​ദ്യ മ​ത്സ​രം ഗം​ഭീ​ര​മാ​ക്കി ബ്ര​സീ​ൽ
 ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ആ​ദ്യ മ​ത്സ​രം ഗം​ഭീ​ര​മാ​ക്കി ബ്ര​സീ​ലി​യ​ൻ പ​ട. ഗ്രൂ​പ്പ് ജി​യി​ൽ സെ​ർ​ബി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. റി​ച്ചാ​ർ​ലി​സ​ൻ ആണ് രണ്ടു ഗോളുകളും നേടിയത്.

Share this story