Times Kerala

ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ യൂ​ത്ത്‌​ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ ശ​ശി ത​രൂ​ര്‍ പ​ങ്കെ​ടു​ക്കും

 
അമ്മാവൻ പീഡിപ്പിച്ചെന്നു പരാതി പറഞ്ഞ ആറു വയസ്സുകാരിയ്ക്ക് അമ്മയുടെ  ക്രൂര മർദനം.  പ്രായപൂർത്തിയാകാത്തയാളാണ് മാതൃസഹോദരൻ.  പീഡനവിവരം പറഞ്ഞപ്പോൾ ചട്ടുകം പഴുപ്പിച്ച് ദേഹത്തുവച്ചതായുള്ള കുട്ടിയുടെ മൊഴിയിൽ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മൂന്നാർ എസ്എച്ച്ഒ എസ്.ശിവലാൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത മാതൃസഹോദരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കും. സംഭവമറിഞ്ഞിട്ടും മറച്ചുവച്ചതിന് അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസുമെടുത്തു.
കോട്ടയം: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ യൂ​ത്ത്‌​ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ ശ​ശി ത​രൂ​ര്‍ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ര്‍ മൂ​ന്നി​ന് വൈ​കു​ന്നേ​രം ന​ട​ത്തു​ന്ന പ​രി​പാ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് സംഘടിപ്പിക്കുന്നത്.

അ​തേ​സ​മ​യം, പ​രി​പാ​ടി​ക്കാ​യി തയ്യാറാക്കിയ പ്ര​ച​ര​ണ ബോ​ര്‍​ഡി​ല്‍ യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​മ്പി​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ ചി​ത്രം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

മു​ന്‍ ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​റി​വോ​ടെ​യാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത​ന്നാ​ണ് നേ​തൃ​ത്വം നൽകിയ വിശദീകരണം. 


 

Related Topics

Share this story