Times Kerala

 മ​ല​മ്പു​ഴ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു;  തീ​രു​ത്തു​ള്ള​വ​ര്‍ക്ക് ജാഗ്രതാ നിർദേശം 

 
 മ​ല​മ്പു​ഴ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു;  തീ​രു​ത്തു​ള്ള​വ​ര്‍ക്ക് ജാഗ്രതാ നിർദേശം 
 പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും അഞ്ചു സെന്റിമീറ്റർ വീതം തു​റ​ന്നു. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡാം ​തു​റ​ന്ന​ത്.   വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും.  മു​ക്കൈ​പ്പു​ഴ ക​ല്‍​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പു​ഴ എ​ന്നീ ന​ദി​ക​ളി​ലേ​യ്ക്കാ​ണ് ഡാ​മി​ല്‍​നി​ന്ന് ഒ​ഴു​ക്കി​വി​ടു​ന്ന ജ​ലം നേ​രി​ട്ടെ​ത്തു​ക. ന​ദി​ക​ളു​ടെ തീ​രു​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Topics

Share this story