ആളിയാർ ഡാം തുറന്നു; ചിറ്റൂർപ്പുഴയിൽ ജാഗ്രതാ നിർദേശം

 ആളിയാർ ഡാം തുറന്നു; ചിറ്റൂർപ്പുഴയിൽ ജാഗ്രതാ നിർദേശം
 പാലക്കാട്: തമിഴ്നാട് ആളിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. 832.2 ഘനയടി വെള്ളമാണ് തുറന്ന് വിടുന്നത്. ഇതേ തുടർന്ന് ചിറ്റൂർപ്പുഴയുടെ വശങ്ങളിൽ താമസിക്കുന്നവരും മൂലത്തറ കോസ് വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Share this story