Times Kerala

 നടന്‍ ഖാലിദ് അന്തരിച്ചു

 
 നടന്‍ ഖാലിദ് അന്തരിച്ചു
 നാടക-സിനിമ-സീരിയല്‍ നടന്‍ ഖാലിദ് അന്തരിച്ചു. വൈക്കത്ത് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അന്ത്യം. ഛായാഗ്രാഹകൻ ഷൈജു ഖാലിദിന്റെയും സംവിധായകന്‍ ഖാലിദ് റഹ്മാന്‍റെയും പിതാവാണ് ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയായ ഖാലിദ് . ആലപ്പി തിയറ്റഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. മഴവില്‍ മനോരമ ‘മറിമായം’ പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Related Topics

Share this story