സ്വര്‍ണ വിലയിൽ നേരിയ വര്‍ധന;പവന് 37,920 രൂപ
Sep 14, 2020, 12:59 IST
കൊച്ചി: കേരളത്തിൽ സ്വര്‍ണ വിലയിൽ നേരിയ വര്‍ധന .ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത് . ഇതോടെ സ്വര്‍ണം ഗ്രാമിന് 4,740 രൂപയും പവന് 37,920 രൂപയുമായി.