സ്വര്‍ണവിലയില്‍ നേരിയ വർധന;പവന് വില 160 രൂപ കൂടി
Nov 21, 2020, 12:36 IST
കൊച്ചി : സ്വര്‍ണവിലയില്‍ നേരിയ വർധന . പവന്റെ വില 160 രൂപകൂടി 37,680 രൂപയായി.
ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1870.82 ഡോളര്‍ നിലവാരത്തിലാണ്.