Times Kerala

സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി

 
സ്വപ്നയുടെയും സരിത്തിന്റെയും  രഹസ്യമൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി

കൊച്ചി: രാഷ്ട്രീയ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന  സ്വപ്നയുടെയും സരിതിൻറെയും രഹസ്യമൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി .

 തുടർന്ന് ഇ ഡി കസ്റ്റംസ് സംഘത്തിന് കത്ത് നൽകി. ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തില്‍ പലരേയും  ചോദ്യം ചെയ്യുന്നതിനായി ഈ  മൊഴി അതാവശ്യമാണെന്ന് ഇ ഡി വ്യക്‌തമാക്കി .

ലാവ്ലിന്‍ കേസിൽ  സിപിഎം നേതാക്കൾ  കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇഡി  നന്ദകുമാറിന്‍റെ മൊഴിയെടുത്തിരുന്നു

Related Topics

Share this story