സി.എം രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് ഡോക്ടർമാർ
Nov 26, 2020, 16:54 IST
തിരുവനന്തപുരം: സി.എം രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ് ഇദ്ദേഹം .
രവീന്ദ്രന് ഇന്നും പരിശോധനകൾ തുടരുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി . ബുധനാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ച് രവീന്ദ്രന് ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു.