സംസ്ഥാനത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അപമാനിച്ചു; രമേശ് ചെന്നിത്തല
Jan 8, 2021, 09:36 IST
തിരുവനന്തപുരം : സംസ്ഥാനത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അപമാനിച്ചുവെന്ന് വെളിപ്പെടുത്തി രമേശ് ചെന്നിത്തല.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു സ്പീക്കറും നേരിടാത്ത ആരോപണങ്ങളാണ് പി. ശ്രീരാമകൃഷ്ണൻ നേരിടുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി .
അന്വേഷണത്തെ തുടക്കം മുതൽ അട്ടിമറിച്ചുവെന്നും അദ്ദേഹം അറിയിച്ചു . ധൈര്യമുണ്ടെങ്കിൽ അന്വേഷണത്തെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .