വനപാലകർക്ക് നേരെ വീണ്ടും ആക്രമണം;ആക്രമിച്ചത് വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിലെ പ്രതി
Oct 24, 2020, 10:27 IST
നേര്യമംഗലം : വനപാലകർക്ക് നേരെ വീണ്ടും ആക്രമണം. വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ കേസിലെ പ്രതിയും സംഘവും ചേർന്നാണ് വനപാലകരെ ആക്രമിച്ചത്.
സുരേന്ദ്രനാണ് വനപാലകരെ ആക്രമിച്ചത്. . നീനു പ്രദീപ്, അഭിജിത്ത് എന്നിവരെയാണ് ആക്രമിച്ചത് . ഇവരെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയായി പ്രവേശിപ്പിച്ചു.