വടകര മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന് എംപി
Nov 28, 2020, 16:53 IST
വടകര : നാളെ മുതല്‍ വടകര മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമെന്ന് കെ. മുരളീധരന് എംപി.
. പഞ്ചായത്ത് തലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു .
സംയമനം പാലിക്കണമെന്ന കെപിസിസി അധ്യക്ഷന്റ പ്രസ്താവനയ്ക്ക് 14-ാം തിയതി വരെ സംയമനം പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു .