വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്;ബിജുലാലുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു
Aug 12, 2020, 14:18 IST
വഞ്ചിയൂർ: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജുലാലുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ആരംഭിച്ചു .
ഇയാളുടെ കുടുംബ വീട്ടിലും, ബന്ധുവീടുകളിലുമാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.
ഇയാൾ ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം പയറ്റുവിളയിലെ വീടിന്റെ പുനർനിർമാണത്തിന് ആണ് ഉപയോഗിച്ചത് .