റിപ്പബ്ലിക് ദിനം ; ഡൽഹിയിൽ കടുത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്
Jan 24, 2021, 15:31 IST
തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ കടുത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്.
സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകൾ ഉപയോഗിച്ച് റോഡുകൾ അടച്ചുപൂട്ടി . പല സ്ഥലങ്ങളിലും പൊലീനൊപ്പം അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു .
വെല്ലുവിളികൾ ഉണ്ടായാൽ കൃത്യമായ രീതിയിൽ നേരിടുകയെന്ന് ലക്ഷ്യത്തോടെയുള്ള സുരക്ഷ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിരിക്കുന്നത് .