Times Kerala

മ​ത​മൗ​ലി​ക​വാ​ദി​ക​ളു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട്‌ വി​പു​ലീ​ക​രി​ക്കു​ക എന്നതാണ്   യു​ഡി​എഫിന്റെ  ലക്ഷ്യം ; എ.​വി​ജ​യ​രാ​ഘ​വ​ന്‍

 
മ​ത​മൗ​ലി​ക​വാ​ദി​ക​ളു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട്‌ വി​പു​ലീ​ക​രി​ക്കു​ക എന്നതാണ്   യു​ഡി​എഫിന്റെ  ലക്ഷ്യം ; എ.​വി​ജ​യ​രാ​ഘ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം മ​ത മൗ​ലി​ക​വാ​ദി​ക​ളു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്ക​ണ​മെന്നാണ്  യു​ഡി​എ​ഫ്  മുന്നണി ആ​ഗ്ര​ഹി​ക്കു​ന്നതെന്ന് ​ എ.​വി​ജ​യ​രാ​ഘ​വ​ന്‍.

ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പാ​ണ​ക്കാ​ട്ടേ​ക്ക് പോ​യ​തി​ന്‍റെ രാ​ഷ്ട്രീ​യ സ​ന്ദേ​ശം കൃ​ത്യ​മാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

മ​ത​മൗ​ലി​ക​വാ​ദി​ക​ളു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട്‌ വി​പു​ലീ​ക​രി​ക്കു​ക എന്നതാണ്   യു​ഡി​എഫിന്റെ   ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു .

നാ​ടി​ന് വേ​ണ്ട​ത് വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളും പ​രി​ര​ക്ഷ​യുമാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story