മുന്‍ എം.പി എം.ബി രാജേഷിന് കൊവിഡ്
Nov 16, 2020, 23:39 IST
പാലക്കാട്: സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എം.ബി രാജേഷിന് കൊവിഡ്. രാജേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഇന്ന് വൈകുന്നേരം നടത്തിയ ആന്റി ജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നു എം.ബി രാജേഷ് പറയുന്നു.