മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരിത ബാധിതരെ കാണാൻ കൂട്ടാക്കിയില്ല;കെ മുരളീധരൻ എംപി
Aug 14, 2020, 11:47 IST
തിരുവനന്തപുരം : മുഖ്യമന്ത്രിയെ വിമർശിച്ച് കെ മുരളീധരൻ എംപി. പെട്ടിമുടി സന്ദർശിച്ച മുഖ്യമന്ത്രി ദുരിത ബാധിതരെ കണ്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി .
കേരളത്തിൽ ഇതുപോലത്തെ ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .