Times Kerala

ഭ​ക്ഷ്യ കിറ്റ് ;ഡി​സം​ബ​ർ മാ​സ​ത്തെ വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും

 
ഭ​ക്ഷ്യ കിറ്റ് ;ഡി​സം​ബ​ർ മാ​സ​ത്തെ വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി  ഭ​ക്ഷ്യ കിറ്റി​ന്‍റെ ഡി​സം​ബ​ർ മാ​സ​ത്തെ വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും.

ഡി​സം​ബ​ ​മാ​സ​ത്തേ​ത് ക്രി​സ്മ​സ് കി​റ്റാ​യാ​ണ് സംസ്‌ഥാന സർക്കാർ ന​ൽ​കു​ന്ന​ത്.11 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് ഭ​ക്ഷ്യ കി​റ്റി​ലു​ണ്ടാ​വു​ക.

  ക​ട​ല, പ​ഞ്ച​സാ​ര, നു​റു​ക്കു ഗോ​ത​ന്പ്, വെ​ളി​ച്ചെ​ണ്ണ, മു​ള​കു​പൊ​ടി, ചെ​റു​പ​യ​ർ, പ​രി​പ്പ്, ഉ​ഴു​ന്ന്, തു​ണി സ​ഞ്ചി, ര​ണ്ട് മാ​സ്ക് എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ഭ​ക്ഷ്യകി​റ്റ്.

Related Topics

Share this story