Times Kerala

പ്ര​ത്യേ​ക നി​യ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച് സംഭവം; ഗ​വ​ർ​ണ​റു​ടെ തീരുമാനം  ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധമെന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

 
പ്ര​ത്യേ​ക നി​യ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച് സംഭവം;  ഗ​വ​ർ​ണ​റു​ടെ തീരുമാനം  ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധമെന്ന് എ. ​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത്   പ്ര​ത്യേ​ക നി​യ​മ​സ​ഭ വി​ളി​ച്ചു ചേ​ർ​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച്  ഗ​വ​ർ​ണ​റു​ടെ തീരുമാനം  ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാണെന്ന്    എ. ​വി​ജ​യ​രാ​ഘ​വ​ൻ.

എ​പ്പോ​ൾ നി​യ​മ​സ​ഭ  ചേ​ര​ണ​മെ​ന്ന് നടപടിയെടു​ക്കേ​ണ്ട​ത് സംസ്‌ഥാന  സ​ർ​ക്കാ​രാ​ണെ​ന്നും ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അദ്ദേഹം  വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന നി​രാ​ക​രിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം അറിയിച്ചു . . ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യാ​ണ് പെ​രു​മാ​റേ​ണ്ട​തെന്നും  ചൂണ്ടിക്കാട്ടി  .

Related Topics

Share this story