നേമം മണ്ഡലം ബിജെപി നേതൃത്വത്തിന്റെ ഗുജറാത്ത് ആണെന്ന് വെളിപ്പെടുത്തി കുമ്മനം രാജശേഖരൻ
Jan 23, 2021, 10:53 IST
തിരുവനന്തപുരം: നേമം മണ്ഡലം ബിജെപി നേതൃത്വത്തിന്റെ ഗുജറാത്ത് ആണെന്ന് വെളിപ്പെടുത്തി കുമ്മനം രാജശേഖരൻ.
താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി . പാര്‍ട്ടി ഇതേ സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു .
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമം ബിജെപി നേതൃത്വത്തിനെ കൈവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .